Sunday, March 18, 2007

നീ എന്നാണ് വരുക?



എന്റെ പൊന്നൂ... നീ എന്നാണ് വരുക?

ഇന്ദിരാ നഗറിലെ മരങള്‍ തണല്‍ വിരിച്ച പാതയില്‍...
അതിരാവിലത്തെ കുളിരില്‍ ബൈക്കില്‍ ഒട്ടിപിടിച്ചിരുന്നുള്ള യാതയില്‍..
പൂ ചൂടി നില്‍ക്കുന്ന ഊട്ടിയുടെ തണുപ്പില്‍..
ദെവരായദുര്‍ഗയിലെ* വളഞുപുളഞു പോകുന്ന മലമ്പാതകളില്‍..
നാട്ടിലേക്കുള്ള് ട്രൈയിനില്‍..
commercial streetile തിരക്കുകളില്‍..
HAL മാര്‍ക്കറ്റിലെ പച്ചക്കറികള്‍ക്കിടയിലൂടെ..
നിനക്കൊപ്പം സഞ്ചരിക്കുന്ന ദിവസങല്‍ക്കു വെണ്ടിയാണ്‍ ഞാന്‍ ജീവിക്കുന്നത്‌...

* ബാങ്ലൂരിലെ ഒരു പ്രധാന ടൂറിസ്റ്റ് സ്പൊട്ട്.

8 replies:

ഏറനാടന്‍ said...

നവീ ആരാണീ പാവയും പിടിച്ചിരിക്കുന്ന പെണ്‍കുട്ടി?

Navi | നവീ said...

അതാണ്‍ സാലീ ഞാന്‍ കാത്തിരിക്കുന്ന എന്റെ പെണ്കുട്ടി.എന്റെ പ്രണയിനി.. എന്റെ പൊന്നു... എന്റെ മോന്റെ മമ്മാ.

ദില്‍ബാസുരന്‍ said...

അവള്‍ വേഗം വരട്ടെ എന്ന് ആശംസിക്കുന്നു.

binil said...

varum alal varum ponnu enna penkodi...ippol pavayeyum kalippichirikkukayannu.. athonda varathee...varootooo

B:)

മഴത്തുള്ളി said...

ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും :)

നവീന്‍, കാത്തിരിക്കൂ...

Navi | നവീ said...

കാത്തിരുന്നു മടുത്തൂ മാത്യു ചേട്ടാ...

കുട്ടന്മേനൊന്‍::KM said...

PONNU VANNILLE NAVEE ?

Navi | നവീ said...

രണ്ടാം ആഴ്ച്ച വരും....