ഒരു കേരള യാത്രാ ചിത്രങള്‍..
ഓണത്തിന് നാട്ടില്‍ പോയപ്പൊ എടുത്ത കുറച്ച് നല്ല ചിത്രങള്‍..
സുല്‍ത്താന്‍ ബത്തേരി
ജമന്തിപ്പാടങള്‍..
ക്യാമറ ഓണ്‍ ആവുമ്പോഴെക്കും ആന പോയി..
താമരശ്ശേരി ചുരത്തിലെ കോടമഞ്..
താമരശ്ശേരി ചുരത്തിലെ കോടമഞ്..
താമരശ്ശേരി ചുരത്തിലെ കോടമഞ്..
വയനാട് ചുരങള്‍..
കായക്കുല..ഓണക്കുല
എന്റെ ശകടം
മുത്തങ..
ഇഞ്ചി..
സൂര്യകാന്തിപ്പാടം..
എന്റെ വീടിന്റെ ടെറസ്സിലെ പപ്പായ മരം..
29 replies:
കേരളം- ചിത്രങള്‍..
ഓണത്തിന് നാട്ടില്‍ പോവുന്ന വഴിക്ക് എടൂത്തത്..
നവീന്‍,
തമരശേരി ചുരത്തിന്റെ ആ തണുപ്പ് ദെ ഇപ്പയും എന്റെ ശരീരത്തിലൂടെ കടന്ന് പോവുന്നു.
വളരെ നോസ്റ്റള്‍ജിക്കായ പോസ്റ്റ്, കാരണം, (എന്റെ ബ്ലൊഗില്‍ ഒരു വൈത്തിരിക്കാരത്തിയുണ്ട്)
തങ്ക്സ്, എല്ലാറ്റിനും.
ഫോട്ടോകള്‍ കൊള്ളാം..മഞ്ഞും മഴയുമൊക്കെയുള്ള ഫോട്ടോകള്‍ എനിക്ക് വളരെ ഇഷ്ടമാണ്.
വയനാട്ടിലെ ഓരോ സ്പോട്ടും ഫോട്ടോക്ക് പറ്റിയതാണ്..
നവീന്‍ ഭായ്..
വളരെ നല്ല ചിത്രങ്ങള്‍!
ഓണം ഗംഭീരമാക്കിയില്ലേ?
:)
നല്ല ഫോട്ടോകള്‍ ! താമരശ്ശേരി ചുരം എന്നുകേള്‍ക്കുമ്പോഴേ കുതിരവട്ടം പപ്പു എന്ന നടനെ ഓര്‍മ്മ വരും.
:)
ഓണം കലക്കി ശ്രീ..
താമരശ്ശെരി ചുരം ഒരു കിടിലന്‍ സ്ഥലമാണ്.. പക്ഷെ കുതിരവട്ടം പപ്പു പറഞ പോലെ അത്ര അപകടം പിടിച്ച ചുരമല്ലാ..
കോഴിക്കോട് നിന്നു ബാങ്ക്ലൂരു പോവുമ്പോള്‍ മൈസൂര്‍ എത്തുന്ന വരെ വളരെ നല്ല സീനറിയാണ്.
excellent photos navi.....
നല്ല ഫോട്ടോകള്‍.
ചാത്തനേറ്: പടങ്ങള്‍ പിക്കാസേലതും കണ്ടു. നന്നായി.
റോഡ് പരമാവധി ഒഴിവാക്കിയിരുന്നെങ്കില്‍?
ഓടോ:നിരഞ്ജന്റെ മുടി വളര്‍ത്തണോ വേണ്ടയോ എന്ന് ഇപ്പോ തീരുമാനിച്ചോ. ഇത്തിരി കൂടി വളര്‍ന്നോട്ടെ ചാത്തനും നിരഞ്ജനും മൊട്ടയടിച്ച് നിരഞ്ജന്റെ അപ്പേടെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.:)
അടുത്ത യാത്ര മടിക്കേരി (കൂര്‍ഗ്)വഴിയാക്കി നോക്കൂ..അതും മനോഹരമാണ്..
കണ്ടു; ഇഷ്ടായി; നല്ല റോഡുകള്‍.
നവീ,
പടങ്ങള്‍ കണ്ടു , രണ്ടു തവണ കമന്റിടാന്‍ വന്നിട്ട് പിക്കാസ വഴി കറങ്ങി വേറേ എവിടെയെക്കെയോ പോയി,
നല്ല പടങ്ങളായതു കൊണ്ട് നന്നായി എന്നു പറയാതെ പോവാനും വയ്യ,
അതിനാല്‍ തിരിച്ചു വന്നു
നല്ല പടങ്ങള്‍ നവീ, ഇഷ്ടപ്പെട്ടു:)
നവീ....
ഹോ ഈ താമരശേരി എന്താ ഭംഗി. നല്ല പടങ്ങള്‍. ഇവിടെയൊക്കെ എന്നെങ്കിലും പോകാനൊക്കൂമോ എന്തോ?
ചിത്രങ്ങള്‍ നന്നായിരിക്കുന്നൂ, നവി. മനോഹരം
നല്ല പടങ്ങള്‍; റോഡുകളും. :)
എത്ര സുന്തരം മെന്‍ കേരളം.......
നവീന്‍ ജീ.... മനോഹരചിത്രങ്ങള്‍.... പ്രത്യേകിച്ചും താമരശ്ശേരി ചുരത്തിന്റെ...
ചിത്രങള്‍.. കൊള്ളാം ഗംഭീര
aliyaa, mothatil super daa,, parayathirikkan vayaaa...
Lophy...
Ente Keralam Ethra Sundaram,,
Shaf
നല്ല ചിത്രങ്ങള്‍
നല്ല ക്ലിക്കുകള്‍
നല്ല പടങ്ങള്‍. ഞാനാവഴി സ്ഥിരമായി യാത്ര ചെയ്യാറുള്ളതുകൊണ്ട് ഒരിക്കല്‍ക്കൂടെ അതിലേ പോയതിന്റെ സുഖം കിട്ടി.
Nice photography
Keep it up
Aneesh Puthalath
Hi
A very good picture gallary... Fantastic... I used to drive throughout kerala every month for my business. I can feel the fog at thamarassery churam and all.
Please visit my blog www.sundarakeralam.blog.co.in
Vinod
Navii...
Ormayundo eee mukham??????????
Orma kaanilla...
Karanam...
Kure naalaayille nammal samsaarichittu...
Njan santosh...
Santosh Subramaniam.
How is life treating you?
Im very happy to see ur pics.
Niranjan is very cute and he looks a lot like his father.
Njan Dubayil undu...
koode ente better half'um...
Neethu Santosh...
Njangal naattil varaan plan undu.
Chilappol Bengalooru visit cheyyum.
Edaa ninte mob nmbr thaa.
Njan vilikkam ninne.
Veendum kaanam...
tCare...
Neethu&Santosh...
santhosh, mail me at navi.menon@gmail.com
Post a Comment