Monday, November 12, 2007

കുറേ നാളായി എന്തെങ്കിലും വരച്ചിട്ട്.. വര്‍ഷങള്‍ക്കു ശേഷം ഞാന്‍ വരക്കനുള്ള ശ്രമം തുടങി..


5 replies:

Navi | നവീ said...

ഒരു സ്കെച്ച്.
പഴയ ഹോബിയിലേക്ക് വീണ്ടും..

കൊച്ചുത്രേസ്യ said...

നന്നായി..ഇങ്ങനുള്ള കഴിവുകളൊക്കെ ഇടയ്ക്കിടയ്ക്കൊന്ന്` പൊടി തട്ടിവെയ്ക്കുന്നത് നല്ലതാണ്..ഇനീം പോരട്ടെ..

മഴത്തുള്ളി said...

നവീന്‍, വളരെ നന്നായിരിക്കുന്നു സ്കെച്ച്. ഇത് ഭാര്യയെ നോക്കി വരച്ചതാണോ?? :)

വാല്‍മീകി said...

വളരെ നന്നായി. കഴിവുകള്‍ പൊടിതട്ടിയെടുക്കൂ.

Navi | നവീ said...

പൊടി തട്ടിയിട്ടു ആകെ പൊടി പാറി...