Wednesday, December 19, 2007

fallen flower.. | വീണ പൂവ്..



വീണ പൂവ്... | ( കുമാരനാശാന്റെയല്ല !!)
എപ്പോഴും അവര്‍ ഒരുമിച്ചായിരുന്നു...
ഒരുമിച്ചു വളര്‍ന്നു..
മഴയത്തും വെയിലത്തും മഞ്ഞത്തും അവര്‍ ഒരുമിച്ചു കളിച്ചു...
അവര്‍ക്കു ഇഷ്ട്ടംതോന്നിയതും ഒരേ വണ്ടിനോട്..
ഇന്നിതാ... ഒരു വാക്കു പോലും പറയാതെ..
കൂട്ടുകാരനെ തനിച്ചാക്കി അവന്‍ പോയി...

1 replies:

Jo said...

Aha? Blogging thudangi, lle? :-)