Wednesday, December 19, 2007
Subscribe to:
Posts (Atom)
I wanna believe in everything that you say 'Cause it sounds so good But if you really want me, move slow There's things about me you just have to know

വീണ പൂവ്... | ( കുമാരനാശാന്റെയല്ല !!)
എപ്പോഴും അവര്‍ ഒരുമിച്ചായിരുന്നു...
ഒരുമിച്ചു വളര്‍ന്നു..
മഴയത്തും വെയിലത്തും മഞ്ഞത്തും അവര്‍ ഒരുമിച്ചു കളിച്ചു...
അവര്‍ക്കു ഇഷ്ട്ടംതോന്നിയതും ഒരേ വണ്ടിനോട്..
ഇന്നിതാ... ഒരു വാക്കു പോലും പറയാതെ..
കൂട്ടുകാരനെ തനിച്ചാക്കി അവന്‍ പോയി...
sent by
Navi
Time
5:45 PM
1 replies
category: illustrations